ഇടതുപക്ഷ ഭരണകൂടത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് മഞ്ചിക്കണ്ടിയില്‍ നടന്നത്. പൊലീസിന് എതിരെ ശക്തമായ നിലപാടുമായി സിപിഐ മുമ്പോട്ടു പോകും.

ആലപ്പുഴ: പൊലീസ് ഭീകരതയുടെ ഉത്തമ ഉദാഹരണമാണ് അട്ടപ്പാടി മഞ്ചിക്കണ്ടിയിലേതെന്ന് സിപിഐ. പോലീസ് ഭീകരത സിപിഐ അംഗീകരിക്കില്ല. കേരള പോലീസിലെ ഉത്തരേന്ത്യൻ ലോബി ആണ് ഈ ഭീകരതയ്ക്ക് പിന്നിലെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി പ്രസാദ് ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുപക്ഷ ഭരണകൂടത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് മഞ്ചിക്കണ്ടിയില്‍ നടന്നത്. പൊലീസിന് എതിരെ ശക്തമായ നിലപാടുമായി സിപിഐ മുമ്പോട്ടു പോകും. പൊലീസിനെ തിരുത്തുക തന്നെ ചെയ്യുമെന്നും പി പ്രസാദ് പറഞ്ഞു.