സിപിഎം വിട്ട് പുറത്തു പോയ നിലവിലെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് രൂപീകരിച്ച കേരള പ്രവാസി അസോസിയേഷൻ ഔദ്യോഗിക പാനലിനെതിരെ മത്സര രംഗത്തുണ്ട്

കോഴിക്കോട്: കനത്ത പോലീസ് സുരക്ഷയിൽ കോഴിക്കോട് മാവൂർ ക്ഷീരോത്പാദന സഹകരണ സംഘം തെരഞ്ഞെടുപ്പ് തുടങ്ങി. സിപിഎം ഭരണ സമിതിയാണ് നിലവിലുള്ളത്. 42 വർഷത്തിന് ശേഷമാണ് ഇവിടെ തിരത്തെടുപ്പ് നടക്കുന്നത്. സിപിഎം വിട്ട് പുറത്തു പോയ നിലവിലെ പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് രൂപീകരിച്ച കേരള പ്രവാസി അസോസിയേഷൻ ഔദ്യോഗിക പാനലിനെതിരെ മത്സര രംഗത്തുണ്ട്. സിപിഎം ഏരിയാ കമ്മിറ്റി അംഗം ആയിരുന്നു ബാലകൃഷ്ണൻ നായർ.

Add Asianetnews as a Preferred SourcegooglePreferred