കതിരൂര്‍: കണ്ണൂര്‍ കതിരൂരില്‍ സിപിഎം ബിജെപി സംഘർഷം. ബോംബേറിൽ 5 സിപിഎം പ്രവർത്തകർക്കും 2 ബി ജെ പി പ്രവർത്തകർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.