ഹൈക്കോടതിയിൽ നിന്നും തിരിച്ചടി വന്നതോടെ കെ.ടി.ജലീൽ വിഷയവും ചർച്ചയാകും. ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളും ജി.സുധാകരന്റെ പരസ്യ പ്രതികരണങ്ങളും തലവേദനയായതോടെ അടിയന്തര ഇടപെടലുകളിലേക്കും നേതൃത്വം കടക്കും.

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രകടനം വിശകലനം ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹൈക്കോടതിയിൽ നിന്നും തിരിച്ചടി വന്നതോടെ കെ.ടി.ജലീൽ വിഷയവും ചർച്ചയാകും. ആലപ്പുഴയിലെ സംഘടനാ വിഷയങ്ങളും ജി.സുധാകരന്റെ പരസ്യ പ്രതികരണങ്ങളും തലവേദനയായതോടെ അടിയന്തര ഇടപെടലുകളിലേക്കും നേതൃത്വം കടക്കും. കൊവിഡ് സാഹചര്യത്തിൽ കൈ കൊള്ളേണ്ട നടപടികളും ചർച്ചയാകും. വാക്സീന് പണം ഈടാക്കുന്നതിനെതിരെ കേന്ദ്രസർക്കാരിനെതിരെ പരസ്യ പ്രതിഷേധത്തിലേക്കും സി പി എം കടക്കുകയാണ്.