വിവരമറിയിട്ടതിനെ തുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി.രാവിലെ 7 മണിയോടെ നാട്ടുകാരാണ് പാളത്തിലെ വിള്ളൽ കണ്ടത്. വിവരമറിയിട്ടതിനെ തുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
