'കേന്ദ്രസർക്കാർ അഴിമതിക്കാർ, അഴിമതിക്കു പേര് കേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണി നിരക്കുക' എന്നാണ് പാട്ട്.

കോഴിക്കോട് : ബിജെപി പദയാത്രാ പ്രചരണ ഗാനത്തിൽ കേന്ദ്രസർക്കാർ അഴിമതിക്കാർ എന്ന വരികൾ. 'കേന്ദ്രസർക്കാർ അഴിമതിക്കാർ, അഴിമതിക്കു പേര് കേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണി നിരക്കുക' എന്നാണ് പാട്ട്. പദയാത്ര തത്സമയം നൽകുന്ന ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് കേന്ദ്രത്തെ വിമർശിക്കുന്ന ഗാനം പുറത്തുവന്നത്. 

അക്ബറല്ല പ്രശ്നം, ഹർജിയുടെ കാരണം വിശദീകരിച്ച് വിഎച്ച്പി; ചോദ്യശരങ്ങളുമായി ഹൈക്കോടതി, റിപ്പോര്‍ട്ട് തേടി

YouTube video player