സോഫ്റ്റ്‍‍വെയർ വികസിപ്പിക്കാൻ അഡ്വാൻസായി മൂന്ന് ലക്ഷം നൽകി. തയ്യാറാക്കി നൽകിയ സോഫ്റ്റ്‍വെയർ തൃപ്തികരമല്ലാത്തതിനാൽ ജോലി മറ്റൊരു കമ്പനിയെ ഏൽപ്പിച്ചെന്നും ഡോ. ടി ടി പ്രവീൺ പറഞ്ഞു.

തിരുവനന്തപുരം: എക്സാലോജിക്കിന് പണം നൽകിയെന്ന് സ്ഥിരീകരിച്ച് കാരക്കോണം മെഡിക്കല്‍ കോളേജ് പ്രതിനിധിയും സിഎസ്ഐ സൗത്ത് കേരള മഹാ ഇടവക സെക്രട്ടറിയുമായ ഡോ. ടി ടി പ്രവീൺ. സോഫ്റ്റ്‍‍വെയർ വികസിപ്പിക്കാൻ അഡ്വാൻസായി മൂന്ന് ലക്ഷം നൽകി. തയ്യാറാക്കി നൽകിയ സോഫ്റ്റ്‍വെയർ തൃപ്തികരമല്ലാത്തതിനാൽ ജോലി മറ്റൊരു കമ്പനിയെ ഏൽപ്പിച്ചെന്നും ഡോ. ടി ടി പ്രവീൺ ന്യൂസ് അവറിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player