Asianet News MalayalamAsianet News Malayalam

ആയിക്കരയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി; ഒരാളെ കാണാതായി

  • മഹ ചുഴലിക്കാറ്റിനിടെ കടലിൽ കാണാതായ ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • ആറ് പേരുടെ സംഘത്തിൽ ഒരാളൊഴികെ മറ്റ് അഞ്ച് പേരാണ് തിരികെ വന്നത്
Cyclone Maha fisherman from kannur missing
Author
Ayikkara Fish Market, First Published Nov 1, 2019, 10:29 AM IST

കണ്ണൂർ: മഹ ചുഴലിക്കാറ്റിനിടെ കടലിൽ കാണാതായ ആയിക്കരയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി. എന്നാൽ ആറ് പേരുടെ സംഘത്തിൽ ഒരാളൊഴികെ മറ്റ് അഞ്ച് പേരാണ് തിരികെ വന്നത്.

ഇവരുടെ ഫൈബർ വള്ളങ്ങളും കരക്കെത്തി.  ഒരാളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ആദികടലായി സ്വദേശി ഫാറൂഖിനെയാണ് കാണാതായത്.
 

Follow Us:
Download App:
  • android
  • ios