Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ ബൈക്ക് മതിലിൽ ഇടിച്ച് അപകടം: ഒരു മരണം

ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെ ഗുരുതരപരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

day of remembrance: alappuzha bike accident, one died
Author
Alappuzha, First Published Nov 17, 2019, 4:21 PM IST

ആലപ്പുഴ: ആലപ്പുഴ കരുമാടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു.എടത്വ പച്ച സ്വദേശി കെവിൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Follow Us:
Download App:
  • android
  • ios