Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന വീട്ടില്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം; ശരീരഭാഗങ്ങൾ പലതും അടർന്ന നിലയില്‍

ശരീരഭാഗങ്ങൾ പലതും അടർന്നനിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Dead body found inside a closed house in trivandrum
Author
Trivandrum, First Published Oct 17, 2020, 8:18 PM IST

തിരുവനന്തപുരം: വെള്ളറടയിൽ  മൂന്ന് മാസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വർഷങ്ങളായി പൂട്ടിക്കിടക്കന്ന വീട്ടിൽ തൂങ്ങി നിന്ന നിലയിലായിരുന്നു മൃതദേഹം. വീടിനുള്ളിൽ നിന്ന് പട്ടികളുടെ ബഹളം കേട്ടതിനെ തുടർന്ന്  കയറി നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ശരീരഭാഗങ്ങൾ പലതും അടർന്നനിലയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം  മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Follow Us:
Download App:
  • android
  • ios