അമ്മക്ക് എല്ലാ പിന്തുണയുമുണ്ടാകും. യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റേയും പരിശ്രമത്തിന്‍റേയും വിജയമെന്നും വിഷ്ണുതോമസും വിവേക് തോമസും

തൃക്കാക്കര; ഉമ തോമസിന്‍റെ റെക്കോഡ് ഭൂരിപക്ഷത്തിലുള്ള വിജയത്തില്‍ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച് മക്കളായ വിഷ്ണു തോമസും വിവേക് തോമസും രംഗത്ത്. പിടി തോമസ് ജന മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ ഉജ്ജ്വല വിജയം. ഇടതു മുന്നണിയുടെ വന്‍ പ്രചരണത്തില്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. യുഡിഎഫിന്‍റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍റേയും പരിശ്രമത്തിന്‍റേയും വിജയമാണിതെന്നും മക്കളായ വിഷ്ണുതോമസും വിവേക് തോമസും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

YouTube video player

Thrikkakkara Election Result 2022 : തൃക്കാക്കരയിൽ ഉമ തോമസിന് വൻ വിജയം, ചരിത്രഭൂരിപക്ഷം