മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ശബരിമല: മല കയറുന്നതിനിടെ ഭക്തൻ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred