തൊഴിൽ അന്വേഷിച്ച് ഇവിടേക്ക് മടങ്ങിവരുന്നവരാണ് അവർ. അവരെ അതിർത്തിയിൽ തടയുന്ന പ്രവണത പൂർണമായും ഒഴിവാക്കണം. 

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചു. തൊഴിൽ അന്വേഷിച്ച് ഇവിടേക്ക് മടങ്ങിവരുന്നവരാണ് അവർ. അവരെ അതിർത്തിയിൽ തടയുന്ന പ്രവണത പൂർണമായും ഒഴിവാക്കണം. ഇത്തരം തൊഴിലാളികളെ സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also: അഴിമതി നടത്താൻ മഹേശനെ ഉപകരണമാക്കി; വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി പിഎസ് രാജീവൻ...