സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഉത്തരവിട്ടു

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഭിന്നശേഷി വ്യക്തികൾക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികൾക്കൊപ്പം ക്യൂ നിൽക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പ്രദർശിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.

സ്വന്തം കുഞ്ഞിനൊപ്പം ഒരു കുഞ്ഞിനെ കൂടി അവധി തീരും വരെ നോക്കാമെന്ന് പൊലീസുദ്യോഗസ്ഥ; നാടാകെ വയനാടിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം