ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

ദില്ലി: ചൈനീസ് മൊബൈൽ കമ്പനിയായ വിവോക്കെതിരെ ഇഡി അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ രണ്ടു ഡയറക്ടർമാരും രാജ്യം വിട്ടു എന്ന് റിപ്പോർട്ട്. ഇന്നലെ രാജ്യത്താകെ 44 ഇടങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred