ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികൻ ആമയിഴഞ്ചാൻ തോട്ടിൽ വീണത്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികൻ ആമയിഴഞ്ചാൻ തോട്ടിൽ വീണത്. മാലിന്യത്തിൽ മുങ്ങി കിടന്നിരുന്ന ആളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. വയോധികനെ ആശുപത്രിയിലേക്ക് മാറ്റി.

YouTube video player