എരണ്ടക്കെട്ട് അസുഖം ബാധിച്ച് അവശനിലയിലായിരുന്ന മണി എന്ന ആനയാണ് ചെരിഞ്ഞത്. 

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‌ ഒരു ആന ചെരിഞ്ഞു. എരണ്ടക്കെട്ട് അസുഖം ബാധിച്ച് അവശനിലയിലായിരുന്ന മണി എന്ന ആനയാണ് ചെരിഞ്ഞത്. 75 വയസ് പ്രായമുണ്ട്. ആനക്കൂട്ടിലെ ഏറ്റവും പ്രായം കൂടിയ ആന ആണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read Also: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു; തെളിവുകൾ പുറത്ത്...