പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയിൽ കുട്ടിയെ കാണാതായി. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസ്സുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.