ഇപി ജയരാജന്‍റെ മകന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനൊപ്പം മന്ത്രി പുത്രന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ മോർഫ് ചെയ്തത് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപി ജയരാജന്‍റെ മകന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം ചിത്രം വ്യാജമാണെന്ന് സിപിഎം ആരോപിക്കുന്നത് ഇതാദ്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് വായിക്കാം: 'ലൈഫ് ഇടപാടിൽ മന്ത്രിപുത്രന്‍റെ പങ്കും അന്വേഷിക്കണം': ഇപി ജയരാജന്‍റെ മകനെതിരെ കെ സുരേന്ദ്രൻ...