Asianet News MalayalamAsianet News Malayalam

പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്തരുത്, മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം; സർക്കാരിനെതിരെ കെ എസ് യു

പഠന സാഹചര്യം മാറിയ സാഹചര്യത്തിൽ മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ  നൽകാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.
 

examinations should not be conducted offline and new methods of assessment should be found ksu against the government
Author
Calicut, First Published Jun 26, 2021, 2:16 PM IST

കോഴിക്കോട്: പരീക്ഷകൾ ഓഫ് ലൈൻ ആയി നടത്താൻ ഉള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തിനെതിരെ കെ എസ് യു രം​ഗത്ത്. പഠന സാഹചര്യം മാറിയ സാഹചര്യത്തിൽ മൂല്യനിർണ്ണയത്തിന് പുതിയ രീതി കണ്ടെത്തണം. കുട്ടികൾക്കും അധ്യാപകർക്കും വാക്സിനേഷേൻ  നൽകാതെ പരീക്ഷ നേരിട്ട് നടത്തരുതെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ആവശ്യപ്പെട്ടു.

ഡിജിറ്റൽ സൗകര്യം പ്രയോജനപെടുത്താൻ കഴിയാത്ത  കുട്ടികൾ ഇനിയും ഉണ്ട്. ഇവർക്ക് പoനോപകരണങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios