ആലപ്പുഴ: അളവിൽ കൂടുതൽ മദ്യവുമായി എക്സൈസ് സിഐ പിടിയിൽ. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ഷിബുവാണ് പിടിയിലായത്. ചേർത്തലയിൽ നടന്ന വാഹപരിശോധനക്കിടയിലാണ് ഏഴ് ലിറ്ററോളം മദ്യവുമായി ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍.