ജമ്മുകാശ്മീർ കോട്ട് രങ്ക താലൂക്ക് രജൌരി സ്വദേശി അശോക് കുമാർ ആണ് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ സഹായത്തോടെ മുംബൈയിൽ നിന്നും തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ആണ് അറസ്റ്റ് ചെ്യതത്.

തൃശൂർ: വ്യാജ ആയുധ ലൈസൻസ് ഉണ്ടാക്കിയയാൾ അറസ്റ്റിയിൽ. തൃശ്ശൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന കാശ്മീർ സ്വദേശിയാണ് അറസ്റ്റിലായത്. ജമ്മുകാശ്മീർ കോട്ട് രങ്ക താലൂക്ക് രജൌരി സ്വദേശി അശോക് കുമാർ ആണ് അറസ്റ്റിലായത്. മുംബൈ പൊലീസിന്റെ സഹായത്തോടെ മുംബൈയിൽ നിന്നും തൃശൂർ സിറ്റി സി-ബ്രാഞ്ച് സംഘം ആണ് അറസ്റ്റ് ചെ്യതത്.

കോച്ച് മാറിക്കയറി;തീവണ്ടിയിൽ നിന്ന് സ്ത്രീയെയും മകളെയും ടിടിഇ പ്ലാറ്റ്ഫോമിലേക്ക് തള്ളിയിട്ടെന്ന് പരാതി

https://www.youtube.com/watch?v=Ko18SgceYX8