Asianet News MalayalamAsianet News Malayalam

പ്ലസ്ടു റിസൾട്ട് പിൻവലിച്ചെന്ന് വ്യാജ വീഡിയോ; യൂടൂബറായ ബിജെപി പഞ്ചായത്ത് അംഗം അറസ്റ്റിൽ

we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. 
 

fake video that plus two result was withdrawn YouTuber BJP panchayat member arrested fvv
Author
First Published May 29, 2023, 10:24 AM IST

തിരുവനന്തപുരം: പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ ബി ജി പി പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്. 

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

 

Follow Us:
Download App:
  • android
  • ios