മുറിയതോട്ടം ഭഗവതി വിലാസത്തിൽ ഉണ്ണികൃഷ്ണൻനായർ ആണ് മരിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം.
തിരുവനന്തപുരം: പാറശാലയിൽ പാടത്ത് കുഴഞ്ഞുവീണ് കർഷകൻ മരിച്ചു. മുറിയതോട്ടം ഭഗവതി വിലാസത്തിൽ ഉണ്ണികൃഷ്ണൻനായർ ആണ് മരിച്ചത്.
ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സംശയം.
