തൃക്കണ്ണമംഗൽ സ്വദേശി ശശിക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം.  

തിരുവനന്തപുരം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡി മർദ്ദനം. തൃക്കണ്ണമംഗൽ സ്വദേശി ശശിക്കും മകൻ ശരത്തിനുമാണ് മർദ്ദനമേറ്റത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മർദ്ദനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശശിയുടെ ഇരുചെകിട്ടത്തും പൊലീസുകാർ മർദ്ദിച്ചു. ശരത്തിന്‍റെ വൃഷണങ്ങൾ ഞെരിച്ച് ഉടയ്ക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. പട്ടികജാതിക്കാർ കൂടിയായ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.