എടക്കര കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു നിലമ്പൂർ ആഡ്യൻപാറ സ്വദേശി നിഥില ആത്മഹത്യ ചെയ്തത്.

മലപ്പുറം: നിലമ്പൂരിൽ എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്‍റെ അച്ഛൻ അറസ്റ്റിൽ. എടക്കര കൽക്കുളം സ്വദേശി വേലുക്കുട്ടിയാണ് പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലമ്പൂർ ആഡ്യൻപാറ സ്വദേശിയായ നിഥില(23) കഴിഞ്ഞ മാസമാണ് ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത്. ഭർത്താവിന്‍റെ ബന്ധുക്കളുടെ പീഡനം തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ ബന്ധുക്കളുടെ ആരോപണം. 

"