ചലച്ചിത്ര നിർമ്മാതാവ് സുബ്രഹ്മണ്യം കുമാർ (90)  അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട് വസതിയിലായിരുന്നു അന്ത്യം. വേനലിൽ ഒരു മഴ.

തിരുവനന്തപുരം: ചലച്ചിത്ര നിർമ്മാതാവ് സുബ്രഹ്മണ്യം കുമാർ (90) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട് വസതിയിലായിരുന്നു അന്ത്യം. വേനലിൽ ഒരു മഴ, മുന്നേറ്റം അടക്കം നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. മെരിലാൻഡ് സ്റ്റുഡിയോ സ്ഥാപകനുമായ ആദ്യ കാല നിർമാതാവ് പി സുബ്രഹ്മണ്യത്തിന്റെ മകൻ ആണ് എസ്. കുമാർ.