Asianet News MalayalamAsianet News Malayalam

ബ്രേക്കിലുണ്ടായ തകരാര്‍: നേമത്ത് വച്ച് ഐലന്‍റ് എക്സ്‍പ്രസിന്‍റെ ബോഗിയുടെ താഴെ നിന്ന് തീയും പുകയും ഉയര്‍ന്നു

ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായത്

Fire and smoke from under boggy of island express
Author
Thiruvananthapuram, First Published Oct 3, 2021, 4:29 PM IST

തിരുവനന്തപുരം: ബംഗളൂരു- കന്യാകുമരി ഐലന്‍റ്  എക്സ്‍പ്രസിന്‍റെ (bangalore to kanyakumari island express)ബോഗിയില്‍ തീപിടിത്തം (Fire). ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് നേമത്ത് വച്ച് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായത്. ഫയർഫോഴ്സെത്തി (FireForce)അണച്ചു. സാങ്കേതിക തകരാർ പരിഹരിച്ച് ട്രെയിന്‍ യാത്ര തുടർന്നു. 

ബീവറേജസിൽ കത്തിക്കുത്ത്, മദ്യം വാങ്ങാനെത്തിയ ആൾ ജീവനക്കാരെ ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

ബുധനാഴ്ച വരെ മഴ തുടരും: പത്തനംതിട്ടയിലും ഇടുക്കിയിലും നാളെ ഓറഞ്ച് അലർട്ട്, ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

വീശിയടിക്കുന്ന കാറ്റും ഭയാനകമായ കാലാവസ്ഥയും, സമുദ്രത്തിലൂടെ 119 ദിവസം തനിച്ച് യാത്ര ചെയ്തൊരാൾ

ഐപിഎല്‍ 2021: 'മോശം, മോശം, വളരെ മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

റൈസ് കുക്കറിനെ വിവാഹം ചെയ്‍ത് യുവാവ്, കാരണം വിചിത്രം, നാലാം ദിവസം വിവാഹമോചനം, അതിന് കാരണം അതിവിചിത്രം

ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടി; റസ്റ്റോറന്റ്, കഫേ സൂപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ സ്വദേശിവത്കരണം
 

 

Follow Us:
Download App:
  • android
  • ios