ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം...
പാലക്കാട്: പാലക്കാട് ജില്ലയിലെ കുഴൽമന്ദത്ത് തീപടർന്നു. രണ്ട് കടകളിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമന സേന എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രണ്ടു ബേക്കറിയിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
