ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. 

പൊന്നാനി: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ ബോട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. ബോട്ടില്‍ ആറ് മത്സ്യതൊഴിലാളികളാണ് ഉള്ളത്. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. എറണാംകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ സഹായം തേടി.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല