Asianet News MalayalamAsianet News Malayalam

ചെങ്കളയിലെ അഞ്ചുവയസ്സുകാരി പനി ബാധിച്ച് മരിച്ച സംഭവം; നിപ്പ അല്ലെന്ന് പരിശോധനാ ഫലം

ആർ ടി പി സി ആർ പരിശോധ ന റിസൾട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
 

five yearold girl dies of fever in chengala test result  says its not nipah
Author
Kasaragod, First Published Sep 16, 2021, 9:44 PM IST

കാസർകോട്: ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെ​ഗറ്റീവ്.  ട്രൂ നാറ്റ് പരിശോധനയിലാണ് റിസൾട്ട് നെഗറ്റീവാണെന്ന് കണ്ടത്. ആർ ടി പി സി ആർ പരിശോധ ന റിസൾട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.

Read Also: കാസര്‍കോട് അഞ്ചുവയസുകാരി പനി ബാധിച്ച് മരിച്ചു; സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios