ഫ്ലഡ് മാപ്പില്‍ ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളാണ്.
തിരുവനന്തപുരം: വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച് ഫ്ലഡ് മാപ്പ്. നിങ്ങളുടെ അടുത്തുള്ള പ്രദേശങ്ങളില്‍ എവിടെയൊക്കെ വെള്ളം കയറിയിട്ടുണ്ടെന്ന് ഫ്ലഡ് മാപ്പ് ഉപയോഗിച്ച് മനസ്സിലാക്കാം. ഫ്ലഡ് മാപ്പില്‍ ചുവപ്പ് നിറത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വെള്ളക്കെട്ടുള്ള പ്രദേശങ്ങളാണ്. രാത്രിയും പകലും ഫ്ലഡ് മാപ്പിന്‍റെ സഹായം ലഭ്യമാണ്.
ഫ്ലഡ് മാപ്പ് ലിങ്ക് ; https://www.microid.in/keralaflood/?fbclid=IwAR1vmWBGEbpWKWZSROTg5IgJO3yDAesA2qKru54jkijIQ6jPVhPr2mYEpp8#7.8/9.6/77.084
