വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. 

തിരുവനന്തപുരം: വർക്കലയിൽ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വർക്കല കുരക്കണ്ണിയിൽ വാടകയ്ക്ക് താമസിക്കുന്ന റഷ്യൻ യുവതിയുടെ വീടിന് നേരെയാണ് ആക്രമണം. മുൻ ഭർത്താവായ വർക്കല സ്വദേശി അഖിലേഷ് കസ്റ്റഡിയിൽ. വിവാഹ മോചനം നടത്തിയതിലെ വിരോധമാണ് ആക്രമണത്തിന് കാരണം. 

റഷ്യൻ യുവതിയുടെ വീട് ആക്രമിച്ച മുൻ ഭർത്താവ് പിടിയിൽ