മട്ടാഞ്ചേരി മുന്‍ എംഎല്‍എ കൂടിയാണ് ഹംസകുഞ്ഞ്. 1973 ൽ കൊച്ചി കോർപ്പറേഷന്‍ മേയർ ആയിരുന്നു. 

തിരുവനന്തപുരം: മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ എം ഹംസകുഞ്ഞ് (86) അന്തരിച്ചു. 1982 മുതല്‍ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുന്‍ എംഎല്‍എ കൂടിയാണ് ഹംസകുഞ്ഞ്. 1973 ൽ കൊച്ചി കോർപ്പറേഷന്‍ മേയർ ആയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona