എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി. 

തിരുവനന്തപുരം: എഡിജിപി പി വിജയനെതിരെ എഡിജിപി എംആർ അജിത്കുമാറിന്റെ മൊഴി. കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എംആർ അജിത്കുമാർ ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് പരാമർശം. ‍ഡിജിപി നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും സർക്കാർ ഇന്ന് ഈ റിപ്പോർട്ട് നിയമസഭയിൽ മേശപ്പുറത്ത് വെച്ചു. ഈ റിപ്പോർട്ടിലാണ് മറ്റൊരു എഡിജിപിക്കെതിരെ ​ഗുരുതരമായ പരാമർശമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Byelection | ഏഷ്യാനെറ്റ് ന്യൂസ് | ADM Naveen Babu | Malayalam News Live