Asianet News MalayalamAsianet News Malayalam

മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് അന്തരിച്ചു, സംസ്കാരം നാളെ സുൽത്താൻ ബത്തേരിയിൽ

ജില്ലാ ജഡ്ജി , പോലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു

Former state election commissioner N. Mohandas passed away, cremation tomorrow at Sultan Bathery
Author
First Published Jan 30, 2023, 12:30 PM IST

വയനാട്: മുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ മോഹൻദാസ് അന്തരിച്ചു. 73 വയസ്സായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ്. സംസ്കാരം നാളെ വൈകിട്ട്  സുൽത്താൻ ബത്തേരി ഇരുളം ഗീതാ ഗാർഡൻസ് വീട്ടുവളപ്പിൽ നടക്കും. ജില്ലാ ജഡ്ജി , പൊലീസ് കംപ്ലൈന്റ് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios