ആർച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്. 

കൊച്ചി: കർദ്ദിനാള്‍ മാർ ജോർജ്‌ ആലഞ്ചേരിയെ പുതിയ കെസിബിസി പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന മെത്രാൻമാരുടെ യോഗത്തിലാണ് തീരുമാനം. ആർച്ച് ബിഷപ് സൂസെപാക്യം സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് മാർ ജോർജ് ആലഞ്ചേരി എത്തുന്നത്. കോഴിക്കോട് രൂപതാ മെത്രാൻ വർഗീസ് ചക്കാലക്കൽ വൈസ് പ്രസിഡന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചർച്ച് ആക്ടിന്‍റെ പേരിൽ നടക്കുന്നത് അനാവശ്യ പ്രചാരണങ്ങളെന്ന് കെസിബിസി. ക്രിസ്തീയ സഭകൾക്കോ സർക്കാരിനോ ഇല്ലാത്ത ആവശ്യങ്ങളാണ് നിക്ഷിപ്‍ത താൽപ്പര്യക്കാര്‍ ആവശ്യപ്പെടുന്നത്. യാക്കോബയാ-ഓർത്തഡോക്സ് തർക്കം പരിഹരിക്കുന്നതിന് ശ്രമം തുടരണമെന്നും കെസിബിസി ആവശ്യപ്പെട്ടു.