ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ  അന്തരിച്ചു . 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

തിരുവനന്തപുരം: ഗായകൻ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രായേൽ അന്തരിച്ചു . 74 വയസായിരുന്നു. എറണാകുളത്ത് താമസിച്ചുവരവെ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് വിതുരയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. സംസ്കാരം ശനിയാഴ്ച കവടിയാർ സാൽവേഷൻ ആർമി സെമിത്തേരിയിൽ നടക്കും. കേരളാ സർവകലാശാല അസിസ്റ്റന്റ് രജിസ്ട്രാർ ആയിരുന്നു. ഭാര്യ: രാജമ്മ, മകൾ: പരേതയായ ജിസി ഗിഫ്റ്റ്.