കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വര്‍ണം പിടികൂടി. റാസല്‍ഖൈമയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ജിതിനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് 736 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തിലാണ് ജിതിന്‍ എത്തിയത്. കഴിഞ്ഞ ദിവസവും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്തുന്നത് പിടികൂടിയിരുന്നു.

കുഞ്ഞിനേറ്റത് ക്രൂരപീഡനം; അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കുട്ടിയുടെ അമ്മ

ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിൻ്റെ ദൃശ്യങ്ങൾ പുറത്ത്, സുരേഷിന് വിഷവിൽപ്പനയുണ്ടായിരുന്നതായി സംശയം