36000 കടന്നും സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. 

കൊച്ചി: സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോർഡിൽ എത്തി. ഗ്രാമിന് 4540 രൂപയാണ് സ്വർണവിപണിയിലെ ഇന്നത്തെ വില. പവന് 36325 രൂപയായി ഉയർന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

36000 കടന്നും സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തികരംഗത്തുള്ള പ്രതിസന്ധി കൂടിയാണ് കാണിക്കുന്നത്. ഇന്ന് മാത്രം പവന് കൂടിയത് 200 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഇപ്പോൾ എട്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.