സ്വര്‍ണം ഗ്രാമിന് ഇന്ന്  30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു 

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്. സ്വര്‍ണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപ കൂടി 28,400 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ഇന്നലത്തെ വില ഗ്രാമിന് 3520 രൂപയും പവന് 28,160 രൂപയുമായിരുന്നു. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു അന്നത്തെ വില. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred