Asianet News MalayalamAsianet News Malayalam

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത്; പിടികൂടിയത് 21 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വ‌ർണ്ണം

7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
 

gold seized from Kannur airport worth 21 lakhs
Author
Kannur, First Published Dec 25, 2020, 10:45 AM IST

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വരുന്ന സ്വര്‍ണം പിടികൂടി. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് 290 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. 7 ഐഫോണുകളും 6000 വിദേശ നിര്‍മിത സിഗരറ്റും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 
 

Follow Us:
Download App:
  • android
  • ios