മസ്കറ്റിൽ നിന്ന് കൊണ്ടുവന്ന 35 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസും ഡിആര്‍ഐ യും ചേർന്ന് പിടികൂടിയത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരൻ പിടിയില്‍. മസ്കറ്റിൽ നിന്ന് കൊണ്ടുവന്ന 35 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസും ഡിആര്‍ഐ യും ചേർന്ന് പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred