Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു

നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്

gold worth crores caught at karipur airport
Author
Malappuram, First Published Aug 15, 2021, 7:06 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്നായി അഞ്ചേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വ‌‌‌ർണ്ണമാണ് പിടിച്ചെടുത്തത്. 
 

Follow Us:
Download App:
  • android
  • ios