കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി 912 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയിൽ നിന്ന് സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
