തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ രാജ് ഭവൻ മോടികൂട്ടാൻ ചെലവഴിക്കുന്നതും ലക്ഷങ്ങൾ. രാജ് ഭവനിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയുടെ വീതി കൂട്ടാനാണ് തുക അനുവദിച്ചത്. 38. 37 ലക്ഷം രൂപ ഇതിനായി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.