എല്ലാ പ്രവർത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനാധ്യാപകരും ഹാജരാവണം. അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്.
തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ് സംബന്ധിച്ച് അധ്യാപകർക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ പ്രവർത്തി ദിവസങ്ങളിലും കോളേജിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രിൻസിപ്പാളും അനാധ്യാപകരും ഹാജരാവണം. അധ്യാപകർ ഓൺലൈൻ ക്ലാസ്സുകൾ എടുക്കുന്നുണ്ടെന്നു പ്രിൻസിപ്പാൾ ഉറപ്പു വരുത്തണമെന്നും മാർഗനിർദ്ദേശത്തിലുണ്ട്. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്.
Add Asianetnews as a Preferred Source

