തൃശൂര്‍: ദിവസങ്ങളായി കനത്ത് പെയ്യുന്ന മഴയെ തുടര്‍ന്ന് ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞു. ഇരുകര തൊട്ട് നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് ഇപ്പോൾ ഭാരതപ്പുഴയിൽ കാണാൻ കഴിയുന്നത്. ചെറുതുരുത്തിയിൽ റെയിൽവെ മേൽപ്പാലം തൊട്ടാണ് ഇപ്പോൾ പുഴ ഒഴുകുന്നത്. അപകടകരമായ നിലയിലാണ് ഇപ്പോൾ പുഴ ഒഴുകുന്നത്. ഇനിയും വെള്ളം കയറിയാൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടുന്ന അവസ്ഥയും ഉണ്ടാകും.

 "