തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതേസമയം ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഇന്നലത്തെ അപേക്ഷിച്ച് ഒരു മീറ്ററിലേറെയാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്.

ഇന്നലെ 706.53 ആയിരുന്നും ഇടുക്കിയിലെ ജലനിരപ്പ്. ഇന്ന് ഇത് 707.52 ആയി. 732.43 ആണ് ഇടുക്കിയിലെ പരമാവധി ജലനിരപ്പ്.

പമ്പ ശബരിഗിരിയിൽ 986.332 മീറ്ററാണ് പരമാവധി ജലനിരപ്പ്. ഇവിടെ 966.1 മീറ്റർ വെള്ളമാണ് ഇന്നലെ ഉണ്ടായിരുന്നത്. ഇന്നത് 968.2 മീറ്ററായിട്ടുണ്ട്. 

മറ്റ് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഇപ്രകാരമാണ്