കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാൻ നേരത്തെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നി‍ർദേശം. മൂന്നാഴ്ചക്കുളളിൽ മറുപടി നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടി

കൊച്ചി: കോതമംഗലം പള്ളിത്തർക്കത്തി ൽ (Kothamangalam Church Dispute) സർക്കാരിന് നിർദേശവുമായി ഹൈക്കോടതി (High Court). ഓർത്ത‍ഡോക്സ് വിഭാഗത്തിന് പളളി കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാൻ ‍ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. കേന്ദ്ര സേനയുടെ സഹായത്തോടെ പളളി പിടിച്ചെടുത്ത് കൈമാറാൻ നേരത്തെ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നി‍ർദേശം. മൂന്നാഴ്ച്ചയ്ക്കുളളിൽ മറുപടി നൽകാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.